South Korea

Web Desk 9 months ago
International

നിയമം മാറി; കൊറിയക്കാര്‍ക്ക് ഇന്ന് മുതല്‍ പ്രായം കുറയും

പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്. പരമ്പരാഗത രീതിയില്‍ പ്രായം കണക്കാക്കുന്നത് ഒഴിവാക്കുന്ന നിയമം കഴിഞ്ഞ വര്‍ഷംതന്നെ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ്

More
More
Entertainment Desk 1 year ago
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിൻ. ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ ജിൻ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

More
More
International Desk 1 year ago
International

ബിടിഎസ് അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്; തിരിച്ചെത്തുക 2025-ല്‍

ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു

More
More
International Desk 2 years ago
International

പ്രകോപനം തുടര്‍ന്നാല്‍ ദക്ഷിണ കൊറിയൻ സൈന്യത്തെ അപ്പാടെ പിഴുതെറിയും - കിം യോ ജോങ്

രാജ്യത്തെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നും പ്രതിരോധിക്കുക എന്നതാണ് ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം. വലിയ വീരവാദങ്ങള്‍ മുഴക്കുന്നതിനു മുന്‍പ് തങ്ങളുമായി മുട്ടാൻ കെൽപ്പുള്ള സെനയാണോ നിങ്ങള്‍ക്കുള്ളതെന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും' കിം യോ ജോങ് പറഞ്ഞു

More
More
International Desk 2 years ago
International

വീണ്ടു വിചാരമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാല്‍ തകര്‍ത്തു തരിപ്പണമാക്കും - ദക്ഷിണ കൊറിയക്കെതിരെ കിമ്മിന്‍റെ സഹോദരി

പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.

More
More
Web Desk 2 years ago
Technology

കൊറിയൻ മാസ്‌ക് ധരിച്ചാൽ ചോറുണ്ണാം, ചായയും കുടിക്കാം !

ഭക്ഷണം കഴിക്കാനായി മാസ്‌ക് മാറ്റുമ്പോള്‍ ശ്വസനത്തിലൂടെ അന്തരീക്ഷത്തിലുളള വൈറസ് ശരീരത്തിലേക്ക് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

More
More
International Desk 3 years ago
International

ഇറാന്‍ അന്യായമായി പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് സൗത്ത് കൊറിയ

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന്‍ സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്

More
More
International Desk 3 years ago
International

ജനന നിരക്കിനേക്കാള്‍ മരണനിരക്ക് കൂടുതല്‍; ദക്ഷിണ കൊറിയ പ്രതിസന്ധിയില്‍

ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

More
More
Science Desk 3 years ago
Science

സൂര്യനെ വെല്ലുന്ന 'കൃത്രിമ സൂര്യനെ' പരീക്ഷിച്ച് ദക്ഷിണ കൊറിയ

യധാര്‍ത്ഥ സൂര്യന്‍ 20 സെക്കൻഡിൽ 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉത്പാദിപ്പിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ 'കൃത്രിമ സൂര്യന്‍'

More
More
International Desk 3 years ago
International

കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചു

ദക്ഷിണ കൊറിയയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

More
More
International Desk 3 years ago
International

ഹൈഷന്‍ കൊടുങ്കാറ്റ്; ദക്ഷിണ കൊറിയയില്‍ കനത്ത നാശം

300ലധികം വിമാനങ്ങൾ റദ്ദാക്കുകയും, ചില ട്രെയിൻ സർവീസുകൾ നിർത്തിവക്കുകയും ചെയ്തു. മുന്കരുതലിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചു.

More
More
Web Desk 3 years ago
World

ദക്ഷിണ കൊറിയയുടെ ആദ്യ സൈനിക ഉപഗ്രഹം വിക്ഷേപിച്ചു

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലിഫ്റ്റ് ഓഫ് ചെയ്തതിന് ഏകദേശം 32 മിനിറ്റിനുളളില്‍ ഉപഗ്രഹം വിന്യസിച്ചതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു.ഉപഗ്രപ വിക്ഷേപണത്തിലൂടെ സൈനിക ആശയവിനിമയ ഉപഗ്രഹം സ്വന്തമായുളള ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറി.

More
More
Web Desk 3 years ago
World

കുട്ടികളുടെ സ്വകാര്യതയ്ക്ക് പോലും പുല്ലുവില; ടിക് ടോക്കിന് പിഴ ചുമത്തി ദക്ഷിണ കൊറിയ

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

More
More
International Desk 3 years ago
International

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നീക്കത്തിനു തയ്യാറെന്ന് കിം ജോങ് ഉന്നിന്റ സഹോദരി

'മാലിന്യങ്ങൾ ഡസ്റ്റ്ബിനിലേക്ക് വലിച്ചെറിയണം' എന്നാണ് അവര്‍ ഉപമിച്ചത്. ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കിം യോ ജോംഗ് ആവര്‍ത്തിച്ചു.

More
More
International Desk 3 years ago
International

കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയ

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാ‌ർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം.

More
More
Web Desk 3 years ago
Coronavirus

ഇതുവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുകയും ഓഫീസുകളും ബിസിനസുകളും അടച്ചുപൂട്ടുകയും സമ്പദ്‌വ്യവസ്ഥകൾ തകർച്ചയുടെ വക്കിലെത്തുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾ മാത്രം ഒരു മാറ്റവും കൊണ്ടുവരാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
International Desk 4 years ago
International

കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ദക്ഷിണ കൊറിയ

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാ‌ർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
International Desk 4 years ago
International

കൊവിഡ് പ്രധിരോധത്തിനിടെ നടന്ന ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിക്ക് വിജയം

35 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഡെമോക്രാറ്റിക് പാർട്ടിയും യാഥാസ്ഥിതിക പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.

More
More
Web Desk 4 years ago
International

കൊറോണക്കെതിരെ കൂട്ടപ്രാര്‍ത്ഥന, പങ്കെടുത്തവര്‍ക്കെല്ലാം രോഗം, മാപ്പു പറഞ്ഞ് പാസ്റ്റര്‍

വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്ന് പാസ്റ്റര്‍ ലീ മാൻ-ഹീ-ക്കെതിരെ കേസെടുത്തു. ഏകദേശം 9000 ആളുകള്‍ സുവിശേഷ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം.

More
More
International Desk 4 years ago
International

കൊറോണ 'അതിരു'കടക്കുന്നു, മരിച്ചവരുടെ എണ്ണം 2400 കവിഞ്ഞു

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More